Surprise Me!

ഹ​നാ​നെ അ​പ​മാ​നി​ച്ച സം​ഭ​വം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍ | OneIndia Malayalam

2018-07-29 69 Dailymotion

<br />കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാന്‍ ഹന്നയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നായാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെയ്‌സ്ബുക്കില്‍ ഹനാനെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് ഇയാളെ ക്സ്റ്റഡിയിലെടുത്തിരിക്കുന്നത്. <br />Hanan issue, man arrested

Buy Now on CodeCanyon